വണ്ണപ്പുറം: തുരുത്തി മറ്റത്തിൽ പരേതനായ ജോസിന്റെ ഭാര്യ ഗ്രേസി (68) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വണ്ണപ്പുറം മാർഗ്ലീവാ പള്ളിയിൽ . മുതലക്കോടം ആനിക്കോട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജീസ്, ജിൻസ്, ജിൻസി. മരുമക്കൾ: സൗമ്യ പനയ്ക്കച്ചാലിൽ കാഞ്ഞാർ, വിനു മേക്കാട്ടിൽ കൂത്താട്ടുകുളം