കുമളി: ശ്രീ ദുർഗ്ഗ ഗണപതിഭദ്രകാളി ക്ഷേത്രത്തിലെ വാർഷിക പൊതുയോഗം ഞായറാഴ്ച്ച രാവിലെ 11 ന് ക്ഷേത്രാങ്കണത്തിൽ നടക്കും. ദേവസ്വം പ്രസിഡന്റ് പി.രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും.10 ന് ആരംഭിക്കുന്ന രജിസ്‌ട്രേഷനിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ദേവസ്വം സെക്രട്ടറി ഇ.എൻ.കേശവൻ അറിയിച്ചു.