തഴുവംകുന്ന് : കോട്ടയിൽ വർക്കിയുടെ ഭാര്യ റോസ (63) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തഴുവംകുന്ന് സെന്റ് ജോർജ്ജ് പള്ളിയിൽ. മക്കൾ : ലിജു, ജോൺസൺ, മരിയ. മരുമക്കൾ : ജോസ് പുത്തൻപറമ്പിൽ (കലയന്താനി), ആശ, രേണു.