കുമളി: ജനകീയാസൂത്രണ പ്രകാരം കുമളി കൃഷിഭവൻ വഴി നടപ്പിലാക്കുന്ന ജലസേചന പമ്പ് സെറ്റ് വിതരണം, ജാതി തൈ വിതരണം എന്നീ പദ്ധതികളിൽ ഗുഭോക്തൃ ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടുള്ള കർഷകർ കൃഷിഭവനിൽഡിസംബർ ഒന്നിനകം അപേക്ഷ സമർപ്പിക്കണം.