തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്റർ നേതൃത്വം നൽകുന്ന കാർഷിക മേളയ്ക്ക് മുന്നോടിയായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് വൈകിട്ട് നാലിന് ചിന്നാ ആഡിറ്റോറിയത്തിൽ നടക്കും. സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.