kunjumon
കുഞ്ഞുമോൻ

ചെപ്പുകുളം: ചെപ്പുകുളം പുന്നാപ്പിള്ളിൽ കുഞ്ഞുമോൻ (96)​ നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: രാജമ്മ,​ സരസമ്മ,​ സുകുമാരൻ,​ ഓമന,​ ദിവാകരൻ,​ വത്സ,​ ഷൈല,​ ഗിരിജ,​ രാജൻ,​ ജലജ. മരുമക്കൾ: മണിയമ്മ,​ ശാന്ത,​ രഘു,​ ശിവൻ,​ കൃഷ്ണൻകുട്ടി,​ ഗീത,​ ശിവൻ,​ പരേതരായ രാജപ്പൻ,​ പുഷ്പരാജൻ,​ ബാലൻ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.