തൊടുപുഴ: ഒളമറ്റം തോട്ടുങ്കൽ കെ.സി. ബേബി (റിട്ട. കെ.എസ്.ഇ.ബി- 74) നിര്യാതനായി. ഭാര്യ: ആൻസി പയസ്‌മൗണ്ട് നാലത്തുംപടവിൽ കുടുംബാംഗം. മക്കൾ: ജിലേഷ് (ജെ.ജെ സിമന്റ് ബ്രിക്സ്, കോലാനി), ജിബീന, ജിജോ (ഖത്തർ). മരുമക്കൾ: ലിജി മേത്തംപറമ്പിൽ (കണ്ണങ്കര), ഷിജു ചവറാട്ട് കരിങ്കുന്നം (ഹെഡ്മാസ്റ്റർ ബി.റ്റി.എം എൽ. പി. സ്‌കൂൾ, വടക്കുംമുറി), ചിഞ്ചു പൈമ്പാട്, വയനാട് (ഖത്തർ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചുങ്കം സെന്റ് മേരീസ് ഫൊറോനപള്ളിയിൽ.