ചെറുതോണി: ഗാന്ധിനഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ
'കുടുംബ ജീവിതവും വ്യക്തിത്വ വികസനവും" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഗാന്ധിനഗർ ഗ്രൗണ്ടിൽ നടത്തും. ഫാമിലി കൗൺസിലർ ആന്റ് മോട്ടിവേഷൻ സ്പീക്കർ ബിജു. കെ തമ്പി ക്ലാസ് നയിക്കുമെന്ന് ഭാരവാഹികളറിയിച്ചു.