ealikutty

കലയന്താനി : ചാത്തനാട്ട് പരേതനായ ഔസേപ്പിന്റെ ഭാര്യ ഏലിക്കുട്ടി ഔസേപ്പ് (96)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. കല്ലുറുമ്പിൽ കുടുംബാംഗമാണ്. മക്കൾ : മേരി,​ ജോസ്,​ റോസക്കുട്ടി,​ ജോൺ. മരുമക്കൾ : മത്തച്ചൻ,​ ചിന്നമ്മ,​ ജോൺ,​ റോസമ്മ.