വഴിത്തല : പരേതനായ ശങ്കരൻനായരുടെ ഭാര്യ സൗദാമിനിയമ്മ(91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. വഴിത്തല നെടുങ്ങാട്ട് കുടുംബാംഗം.മക്കൾ : വി.എസ് .നരേന്ദ്രൻ (റിട്ട. വില്ലേജ് ഓഫീസർ അടിമാലി), വി.എസ് ജഗന്നിവാസൻ, വി.എസ് ചിദംബരൻ, വി.എസ് ഭുവനേന്ദ്രൻ (റിട്ട്. എസ്.ഐ) കരിങ്കുന്നം, ശോഭനകുമാരി (റിട്ട. റ്റീച്ചർ കാഞ്ഞിരമറ്റം). മരുമക്കൾ : വാസന്തി മണക്കാട്, വിജയമ്മ ആലപ്പുഴ, സിബി പാമ്പാക്കുട, പരേതയായ രാജശ്രീ ഓണക്കൂർ, ഷൈലജ കക്കാട്ട്, പിറവം, നാരായണപിള്ള കുടയത്തൂർ.