തൊടുപുഴ: റെഡിമർ സ്വയംസഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചിപ്പിക്കൂൺ കൃഷി പരിശീലനം 26ന് രാവിലെ 10 മുതൽ ഒന്നുവരെ തൊടുപുഴ ഐശ്വര്യ ടൂറിസ്റ്റ് ഹോമിൽ നടക്കും.