തൊടുപുഴ: നഗരസഭാ പരിധിയിൽപെട്ട ക്ഷീര കർഷകർക്ക് കന്നുകുട്ടി പരിപാലന പദ്ധതിപ്രകാരം വിതരണം ചെയ്യുന്ന 75 കിലോഗ്രാം കാലിത്തീറ്റ സബ്സിഡി വിലയായ 844 രൂപ അടച്ച് 27നു രാവിലെ 10 മുതൽ ഒന്നുവരെ കോലാനി തനിമ സൊസൈറ്റിയിൽനിന്നും വാങ്ങാം.