തൊടുപുഴ: വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. എ.ജി. തങ്കപ്പൻ (രക്ഷാധികാരി), ഡോ. കെ. സോമൻ (ചെയർമാൻ), ഷാജി കല്ലാറയിൽ (വൈസ് ചെയർമാൻ), വി.ജയേഷ്. (കൺവീനർ), വൈക്കം ബെന്നി ശാന്തി (ജോ. കൺവീനർ), കെ.ആർ. അശോക് കുമാർ (ക്ഷേത്രം മാനേജർ). കമ്മിറ്റിയംഗങ്ങൾ: പൊന്നമ്മ രവീന്ദ്രൻ, മൃദുല വിശ്വംഭരൻ, രതീഷ് കൃഷ്ണൻ, അരുൺ ടി.ആർ, ശരത് ചന്ദ്രൻ, സന്തോഷ് പി.ജെ, ടി.എൻ. ബാലകൃഷ്ണൻ, ശശി പി.ആർ, കെ.എം. പീതാംബരൻ, സാജു ബാലകൃഷ്ണൻ, ബാബു ഇ.എൻ, എം.പി. മനോജ്, ബാബു പാട്ടത്തിൽ, പി. വിജയൻ, ഗിരിജാ സുജാതൻ.