വെങ്ങല്ലൂർ: ചെറായിക്കൽ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര തിരുഉത്സവ നടത്തിപ്പിനായി കമ്മിറ്റിയെ തിരഞ്ഞെടുത്തു. എ.ജി. തങ്കപ്പൻ, ഡോ. കെ. സോമൻ, വി. ജയേഷ്, സി.പി. സുദർശൻ, ഷാജി കല്ലാറയിൽ, വൈക്കം ബെന്നി ശാന്തി (രക്ഷാധികാരികൾ), ബാബു പാട്ടത്തിൽ (ചെയർമാൻ), ബാബു ഇ.എൻ. (വൈസ് ചെയർമാൻ), കെ.ആർ. അശോക് കുമാർ (കൺവീനർ), കെ.എം. പീതാംബരൻ (ജോ. കൺവീനർ), കമ്മിറ്റിയംഗങ്ങൾ: പൊന്നമ്മ രവീന്ദ്രൻ, മൃദുല വിശ്വംഭരൻ.
മീഡിയ കമ്മിറ്റി: സതീഷ് വണ്ണപ്പുറം (ചെയർമാൻ), അരുൺ ടി.ആർ. (വൈസ് ചെയർമാൻ), രതീഷ് കൃഷ്ണൻ (കൺവീനർ). മാതൃസമിതി: സുശീല വിജയൻ (പ്രസിഡന്റ്), സുലോചന ബാബു (വൈസ് പ്രസിഡന്റ്), ശാന്താ ശ്രീധരൻ (സെക്രട്ടറി). പ്രോഗ്രാം കമ്മിറ്റി: വി.ബി. സുകുമാരൻ (ചെയർമാൻ), മനോജ് എം.പി. (കൺവീനർ). ഫുഡ് കമ്മിറ്റി: ശരത് ചന്ദ്രൻ (ചെയർമാൻ), സജീവൻ കാപ്പ് (വൈസ് ചെയർമാൻ), സന്തോഷ് പി.ജെ. (കൺവീനർ), അനന്ദു ശിവശങ്കരൻ (ജോ. കൺവീനർ). പ്രഭാഷണ കാര്യകർത്താക്കൾ: കെ.കെ. രവീന്ദ്രൻ (ചെയർമാൻ), പ്രകാശൻ മൂലമറ്റം (കൺവീനർ). ഫിനാൻസ് കമ്മിറ്റി: എ.ജി. തങ്കപ്പൻ, ഡോ. കെ. സോമൻ, വി. ജയേഷ്, സി.പി. സുദർശൻ, ഷാജി കല്ലാറയിൽ, വൈക്കം ബെന്നി ശാന്തി.