തൊടുപുഴ: ആർ.എസ്.പി ദേശീയ ജനറൽ സെക്രട്ടറിയും പശ്ചിമബംഗാൾ മുൻ മന്ത്രിയുമായ ക്ഷിതി ഗോസാമിയുടെ നിര്യാണത്തിൽ ആർ.എസ്.പി ജില്ലാ കമ്മറ്റി അനുശോചിച്ചു.