ഇടുക്കി : ജില്ലാകലക്ടറുടെയും വകുപ്പ് അദ്ധ്യക്ഷൻമാരുടെയും വാർഷിക സമ്മേളനം സംബന്ധിച്ച് വകുപ്പ്തല പ്രവർത്തന പുരോഗതി ചർച്ച ചെയ്യുന്നതിന് യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 12.30ന് ജില്ലാകലക്ടറുടെ ചേമ്പറിൽ ചേരും.