കരിമണ്ണൂർ: വ്യാപാരി വ്യവസായി സമിതി കരിമണ്ണൂർ ഏരിയാ സമ്മേളനം ജില്ലാ പ്രസിഡന്റ് ബേബി കോവിലകം ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി കെ.ആർ.സജീവ് അവതരിപ്പിച്ചു. ഭാരവാഹികളായി സോമൻപിള്ള(പ്രസിഡന്റ) അമ്പിളി രവികല(സെക്രട്ടറി), അംബിക സിബി(ട്രഷറർ) എന്നിവർ ഉൾപ്പെടെ പതിനഞ്ച് അംഗ കമ്മറ്റി ചുമതലയേറ്റു.