job

ചെറുതോണി: കീരിത്തോട് ഇടയാടിയിൽ കെ.വി ജോബ്(81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കീരീത്തോട് നിത്യസഹായമാതാ പള്ളിയിൽ. ഭാര്യ: മേരി ചിരംകുന്നേൽ കുടുംബാംഗം. മക്കൾ: ജയ്ന, ജയന്തി, സിസ്റ്റർ ജാസ്മിൻ, സിസ്റ്റർ ജീവിയ. മരുമക്കൾ: ജോൺസൺ തോമസ് പുല്ലാട്ട്, ഷാജു മാത്യു മാടപ്പള്ളി.