karthyayani

കുമാരമംഗലം : പാറച്ചാലിൽ കാർത്ത്യായനി ഇത്തായി (94)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ : അമ്മിണി,​ ഓമന,​ ഗോപി,​ കുഞ്ഞിക്കുട്ടി,​ മോളി,​ മിനി,​ ഷൈജൻ,​ പരേതരായ സുകുമാരൻ,​ ഷീല. മരുമക്കൾ : രാമകൃഷ്ണൻ,​ ഓമന,​ വിനോദ്,​ ദേവനേശൻ,​ മണി,​ മോഹനൻ, ലീലാമണി,​ രാധ,​ ശ്രീജ