kuttappan

കാളിയാർ: കുഴിമാന്തിയിൽ കെ. എസ്. കുട്ടപ്പൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ കമലാക്ഷി മേലുകാവ് കൊല്ലപ്പള്ളിൽ കുടുംബാംഗമാണ് . മക്കൾ: കെ. കെ. രാജു ( റിട്ട. എസ്. ഐ ), കെ. കെ. ബിനോയി (സി. പി. ഐ വണ്ണപ്പുറം ലോക്കൽ സെക്രട്ടറി), ചന്ദ്രിക.മരുമക്കൾ: ശശികല കല്പനാ ഭവൻ തൊടുപുഴ (ജില്ലാ ഇൻഷുറൻസ് ഓഫീസ് തൊടുപുഴ) ബീന കുന്നേൽ വണ്ണപ്പുറം ,നകുലൻ ചെറുകര നെയ്യശ്ശേരി .