കാഞ്ഞാർ : കൂവപ്പള്ളി പുള്ളിക്കാട്ടിൽ പരേതനായ ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി ആഗസ്തി (84) നിര്യാതയായി. സംസ്‌ക്കാരം നടത്തി ,ശങ്കരപ്പള്ളി കൈതോലിൽ കുടുംബാംഗമാണ് . മക്കൾ : ജോസ്, ജോണി, സണ്ണി, ജോയി, സിബി. മരുമക്കൾ: ജെസ്സി ഉപ്പുമാക്കൽ (എല്ലക്കല്ല്), മീന ചന്ദ്രൻകുന്നേൽ (നീലൂർ), മേരി കീരാംതടത്തിൽ (കൂത്താട്ടുകുളം), മിനി പൊരിമറ്റത്തിൽ (കുടയത്തൂർ), റ്റീന വട്ടപ്പലം (മേച്ചാൽ)