മണക്കാട് :വില്ലേജിൽ വിൽപ്പന നികുതി കുടിശ്ശിക ഇനത്തിൽ വീഴ്ച വരുത്തിയതിനാൽ കുടിശ്ശിക വസൂലാക്കുന്നതിനായി ജംഗമവസ്തുക്കളുടെ പുനർലേലം 29ന് രാവിലെ 11 ന് മണക്കാട് വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും.