ഇടുക്കി: പെയിൻ ആന്റ് പാലിയേറ്റീവ് കെയർ പരിശീലനംജില്ലാ ആശുപത്രിയിൽ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ട്രെയിനിംഗ് സെന്ററിൽ ജി.എൻ.എം/ ബി.എസ്.സി നേഴ്‌സിംഗ് പാസായവർക്ക് 45 ദിവസത്തെ ബി.സി.സി.പി.എൻ പരിശീലനം നടത്തുന്നു. താൽപര്യമുള്ളവർ നവംബർ 30ന് മുമ്പ് അപേക്ഷിക്കണം. ഫോൺ 9946928210, 8281696013.