തൊടുപുഴ: നമ്പർ 2 ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാപ്പിത്തോട്ടം, ഒയാസീസ് ഡെന്റൽ, ആർ.പി.എം, പ്രൈംറോസ് മുതലിയാർമഠം 1, 2 എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ എൻ.ടി ലൈനിൽ ടച്ചിംഗിൽ ക്ലിയറിംഗ് നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അസി. എൻജിനിയർ അറിയിച്ചു.