കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ കായികദിനാഘോഷത്തിലെ മുഖ്യാതിഥി മുൻ മലേഷ്യൻ താരവും കോച്ചുമായ യോഗേന്ദ്രൻ കൃഷ്ണൻ സ്‌കൂൾ പതാക ഉയർത്തുന്നു.