കേരള പൊലീസ് നടത്തുന്ന കുഞ്ഞേ നിനക്കായി ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ ജില്ലാ പൊലീസ് മേധാവി ടി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.