ആ​ല​ക്കോ​ട്:​ 11​ ​കെ.​വി​ ​ലൈ​നി​ൽ​ ​ട​ച്ച് ​വെ​ട്ട് ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​ആ​ല​ക്കോ​ട് ​സെ​ക്ഷ​ൻ​ ​പ​രി​ധി​യി​ൽ​പ്പെ​ട്ട​ ​ഇ​ളം​ദേ​ശം,​ ​ഇ​റു​ക്കു​പാ​ലം,​ ​കൊ​ന്താ​ല​ ​പ​ള്ളി,​ ​വെ​ട്ടി​മ​റ്റം,​ ​ഒ​ന്നാ​ര​മ​ല​ ​എ​ന്നീ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ 30​ന് ​രാ​വി​ലെ​ ​എ​ട്ട് ​മു​ത​ൽ​ ​വൈ​കി​ട്ട് ​അ​ഞ്ച് ​വ​രെ​ ​വൈ​ദ്യു​തി​ ​മു​ട​ങ്ങും.