ചെറുതോണി: വാഴത്തോപ്പ് കുത്തനാപിള്ളിൽ സിസ്റ്റർ. ആനി മാത്യു (84)നിര്യാതായി. സംസ്കാരം ഇന്ന് രാവിലെ 10 30 ന് കറുകുറ്റി ഇടക്കുന്ന് നസ്രത്ത് മടം സെമിത്തേരിയിൽ. പിതാവ് ഔസേപ്പ് മത്തായി. മാതാവ് അന്നമ്മ മത്തായി. സഹോദരങ്ങൾ: റോസക്കുട്ടി തടത്തിൽ, സിസ്റ്റർ മേരി സെബീന ട്രിച്ചി, പരേതനായ കെ എം ജോസഫ്, കെഎം ജോബ്, ഫാദർ സെബാസ്റ്റ്യൻ എസ് ഡി പി (വിജയവാഡ), കെ എം തോമസ് (രാജമുടി), കെഎം പൈലി( വാഴത്തോപ്പ്), കെ എം മേരി (ദോഹ), കെ എം ജോർജ് (വാഴത്തോപ്പ്), കെ എം മാത്തുകുട്ടി (വാഴത്തോപ്പ്).