george

ചുരുളി : പാമ്പാറ ജോർജ് നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചുരുളിഎ സെന്റ് തോമസ് ഫൊറാനപള്ളിയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി. തുരുത്തിക്കര കുടുംബാഗംമാണ്. മക്കൾ: ലില്ലിക്കുട്ടി, മേരിക്കുട്ടി (റിട്ട. സെക്രട്ടറി കാർഷിക വികസന ബാങ്ക് തൊടുപുഴ), വത്സമ്മ, ജോയി( റിട്ട് സെക്രട്ടറി താലുക്ക് മാർക്കറ്റിംഗ് സൊസൈറ്റ്ി ദേവികുളം), സെലിൻ, ജെയൻ, ജെയിംസ്(സെക്രട്ടറി എല്ലക്കൽ സർവ്വീസ് സഹകരണ ബാങ്ക്). മരുമക്കൾ: പരേതനായ മാത്യു അഗസ്റ്റിൻ, ബേബി, സലോമി, പരേതനായ ടോമി, കുര്യാച്ചൻ, ജോസ് ഇട്ടേക്കാട്ടിൽ.