തൊടുപുഴ: ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഗാന്ധി സ്‌ക്വയറിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെയുള്ള റോഡിൽ ഒറ്റവരി ഗതാഗതമാക്കിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. ഗാന്ധി സ്‌ക്വയറിൽ നിന്നും വരുന്ന വാഹനങ്ങൾ പാലം കടന്ന് ടെലഫോൺ എക്സ്‌ചേഞ്ച്, മാർക്കറ്റ് റോഡുവഴി പോകണം.