മൂലമറ്റം : മടിയ്ക്കാങ്കൽ ജോസഫ് മൈക്കിൾ (കുഞ്ഞേപ്പ്- 93) നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ അറക്കുളം പോണാട്ട് പരേതയായ മറിയാമ്മ. മക്കൾ: മേരി, ജോയി, മോളി, ആനിയമ്മ, ലിസി, റീന മരുമക്കൾ :നീലൂർ മഞ്ഞക്കുന്നേൽ സെബാസ്റ്റിയൻ, പൂഞ്ഞാർ വരവുകാലപറമ്പിൽ നിർമ്മല, വെള്ളിയാമറ്റം വടക്കേമുളഞ്ഞനാൽ ജോസഫ്, വരാപ്പുഴ പുനത്തിൽ സെബാസ്റ്റ്യൻ.