കാളിയാർ: തോപ്പിൽ പരേതനായ ഉലഹന്നാൻ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 2 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. പരേത കാളിയാർ കുഞ്ചറക്കാട്ട് കുടുംബാഗം. മക്കൾ : ജോൺ (മുൻപഞ്ചായത്തംഗം,പ്രസിഡന്റ് തോപ്പിൽ കുടുംബയോഗം), പരേതനായ ജോർജ്, ഡെയ്സി (അബുദാബി), ഡെൽസ. മരുമക്കൾ: ഗ്രേസി (തടത്തിൽ കദളിക്കാട് ), ജോയി ഡേവിഡ് അബുദാബി (നാഗവരതടത്തിൽ വാര്യാപുരം ഇലന്തൂർ), ബെന്നി തോമസ് (നമ്പ്യാപറമ്പിൽ കടവൂർ)