mariyakkutty

വഴിത്തല : കല്ലിങ്കൽ സ്കറിയായുടെ ഭാര്യ മറിയക്കുട്ടി (84)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ : ജോസ്,​ മേരി. ലീലാമ്മ,​ ആലീസ്,​ സണ്ണി,​ ജാൻസി,​ മിനിമോൾ,​ പരേതനായ ജോയി. മരുമക്കൾ : മേരി,​ ജോസ്,​ ബേബി,​ തോമസ്,​ ബിജി,​ സോഫി.