ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയുടെ നേതൃത്വത്തിൽ നടത്തുന്ന രവിവാര പാഠശാലയിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ടീച്ചർമാരുടെയും അടിയന്തരയോഗം ഇന്ന് രാവിലെ 10ന് പരിയാരം എസ്.എൻ.എൽ.പി സ്‌കൂളിൽ ചേരും. അത്യാവശ്യ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതിനാൽ ബന്ധപ്പെട്ട എല്ലാവരും യോഗത്തിൽ പങ്കടുക്കണമെന്ന് അറിയിക്കുന്നു.