കരിമണ്ണൂർ: വടക്കേപറമ്പിൽ കുട്ടപ്പൻ ( കൂട്ടർ 74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞി. മക്കൾ: ബേബി, വിജയൻ മര്യമക്കൾ: ഇന്ദിര, സുജ.