jiss

തൊടുപുഴ : തിരുഹൃദയ സന്യാസിനി സഭാംഗമായ സിസ്റ്റർ ജിസ് റാണി എസ്.എച്ച്. (ഷൈനി ജേക്കബ് 47) നിര്യാതയായി. ഏഴുമുട്ടം ചെമ്പരത്തിക്കൽ പാലിയക്കുന്നേൽ പരേതരായ ജേക്കബ് (ചാക്കുണ്ണി), അന്നക്കുട്ടി ദമ്പതികളുടെ മകളാണ്. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 ന് മൈലക്കൊമ്പ് മഠം ചാപ്പലിൽ.മാതാവ് അന്നക്കുട്ടി വെട്ടിമറ്റം പഴയിടത്ത് കുടുംബാംഗമാണ് . സഹോദരങ്ങൾ :മേഴ്സി തങ്കച്ചൻ ,കാക്കനാട്ട് (തൊമ്മൻ കുത്ത് )
ലിസി ബെന്നി ,കളപ്പുരക്കൽ (വാഴക്കുളം ) ഷാജി ജേക്കബ് (ചെമ്പരത്തിക്കൽ ഇലക്ട്രോണിക്സ് ,തൊടുപുഴ )
ജോസ് .പി .ജേക്കബ് (ജോസ് ചെമ്പരത്തിക്കൽ ഇലക്ട്രോണിക്സ് ,തൊടുപുഴ )