വഴിത്തല : അരഞ്ഞാണിയിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി വർക്കി (93) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ. മക്കൾ : മേരി, ആനീസ്, ബേബി, ജോസ്, മോളി, ആലീസ്, ബെന്നി. മരുമക്കൾ : പരേതനായ അഗസ്റ്റ്യൻ, പരേതയായ മേരിക്കുട്ടി, സെബാസ്റ്റ്യൻ, വത്സ, റാണി, ജോൺസൺ, ജോഷി, ബിജി.