ചിറ്റൂർ : എസ്.എൻ.ഡി.പി യോഗം ചിറ്റൂർ ശാഖ ഗുരുജ്യോതി കുടുംബ യോഗത്തിന്റെ പ്രാർത്ഥനാ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് പരേതനായ രാജീവൻ പുതുശ്ശേരിയുടെ വസതിയിൽ നടക്കും. ശി മഹാദേവാനന്ദ സ്വാമി (ശിവഗിരി മഠം)മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് സെക്രട്ടറി ഇ.എൻ ബാബു അറിയിച്ചു.