കക്കാട്: നെല്ല്യാട്ട് ഫാർമസ്യൂട്ടിക്കൽ ഉടമയും അരയാൽത്തറയ്ക്ക് സമീപത്തെ വസുധാ നിവാസിൽ പരേതനായ കരുണാകരൻ വൈദ്യരുടെയും സുമംഗലിയുടെയും മകനുമായ സുധീർ (58) നിര്യാതനായി. സഹോദരങ്ങൾ: കിഷോർ കുമാർ (പറശ്ശിനി മടപ്പുര), രൂപ, പരേതയായ റോജ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പയ്യാമ്പലത്ത്.