നീലേശ്വരം: പരേതനായ കോറോത്ത് രാമകൃഷ്ണൻ നായരുടെ ഭാര്യ നാരാംകുളങ്ങര കൊഴുന്തിൽ ദേവീകൃപയിലെ ആനിക്കിൽ കാർത്ത്യായനി അമ്മ (85) നിര്യാതയായി. മക്കൾ: വൽസല, രാജേശ്വരി, അനിക്കിൽ സോമരാജൻ നായർ (ദുബെയ്), പരേതരായ സീതാലക്ഷ്മി, രമ. മരുമക്കൾ: ബാലചന്ദ്രൻ കൊടിയൻകുണ്ടിൽ (പോസ്റ്റ്മാസ്റ്റർ, പുന്നക്കുന്ന്), കെ.വി. വനജ (പബ്ലിക് ഹെൽത്ത് നഴ്സ്, കരിന്തളം). സംസ്കാരം ഇന്ന് കിഴക്കൻകൊഴുവലിലെ സമുദായ ശ്മശാനത്തിൽ.