പ്രോജക്ട് ഓറിയന്റേഷൻ ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബി.കോം ബിരുദ വിദ്യാർത്ഥികളുടെ പ്രോജക്ട് ഓറിയന്റേഷൻ ക്ലാസ് സർവകലാശാല താവക്കര ആസ്ഥാനത്തെ ചെറുശേരി ഓഡിറ്റോറിയത്തിൽ 9ന് രാവിലെ 10ന് നടത്തും.
പരിഷ്‌കരിച്ച ടൈംടേബിൾ
ഒന്നാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി (റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ പരിഷ്‌കരിച്ച ടൈംടേബിൾ വെബ്‌സൈറ്റിൽ.
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പിലെ അഞ്ചാം സെമസ്റ്റർ എം.സി.എ (ലാറ്ററൽ എൻട്രി), എം.സി.എ. (റഗുലർ) റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഹാൾടിക്കറ്റും നോമിനൽ റോളും വെബ്‌സൈറ്റിൽ.