ചെറുവത്തൂർ: ചീമേനി പെരിങ്ങാര മന്ദച്ചം വയലിലെ പരേതരായ കൊമ്പത്ത് രാമൻ-കടിയാൻ നാരായണി എന്നിവരുടെ മകൻ കെ മാധവൻ (50) നിര്യാതനായി. സഹോദരങ്ങൾ: രാമചന്ദ്രൻ, സരോജിനി (നാപ്പച്ചാൽ, രോഹിണി (പ്ലാന്റേഷൻ കോർപറേഷൻ ചീമേനി), സുരേശൻ
(സെക്രട്ടറി പള്ളിപ്പാറ ക്ഷീര സഹകരണ സംഘം), രാഗേഷ് (സി.പി.എം മന്ദച്ചംവയൽ ബ്രാഞ്ച് അംഗം), ഷൈലജ (ദിനേശ് അപ്പാരൽസ് ചെറുവത്തൂർ), രമേശൻ (ഗൾഫ്).