പ്രായോഗിക പരീക്ഷകൾ
ഒന്നാം സെമസ്റ്റർ ബി.എ മൂസിക് (സി.ബി.സി.എസ്.എസ്, റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പ്രായോഗിക പരീക്ഷകൾ 12ന് രാവിലെ 9.30 മുതൽ പിലാത്തറ ലാസ്യ കോളേജ് ഒഫ് ഫൈൻ ആർട്‌സിൽ നടത്തും.
അഞ്ചാം സെമസ്റ്റർ ബി.എ ഫംഗ്ഷണൽ ഹിന്ദി (സി.ബി.സി.എസ്.എസ്, റഗുലർ, സപ്ലിമെന്ററി) പ്രായോഗിക പരീക്ഷകൾ 11ന് രാവിലെ 9.30 മുതൽ പയ്യന്നൂർ കോളേജിൽ നടക്കും.