തൃക്കരിപ്പൂർ: ആർ എസ് എസിന്റെയും ജനസംഘത്തിന്റെയും ആദ്യകാല പ്രവർത്തകൻ ആയിറ്റി കടവിലെ കലയക്കാരന്റെ ചെറിയമ്പു (74) നിര്യാതനായി. ഭാര്യമാർ: പാറു, ദേവകി. മക്കൾ: കെ.വി. രാജഗോപലൻ, രാജി, രജനി, ശശി, കുഞ്ഞികൃഷ്ണൻ, ചന്ദ്രിക. മരുമക്കൾ: രേഷ്മ, മുകുന്ദൻ (നീലേശ്വരം), ഗണേശൻ (ചിമേനി ), ശോഭന, രഞ്ജിനി, ബാലകൃഷ്ണൻ. സഹോദരങ്ങൾ: രാമൻ. അമ്പുകുഞ്ഞി, കുമാരൻ, കാർത്ത്യായനി, പരേതനായ കണ്ണൻ.