കണ്ണൂർ: തയ്യിൽ സോണിയ ഹൗസിൽ എഡ്വേർഡ് ഫെർണാണ്ടസ് (36) നിര്യാതനായി. പരേതനായ ഡിക്രൂസ് ഫെർണാണ്ടസിന്റെയും ബർത്തലോമ ഫെർണാണ്ടസിന്റെയും മകനാണ്. സഹോദരങ്ങൾ: ഡിക്സൺ, ഗ്ലാഡ്സൺ, സോണിയ, ആന്റണി. സംസ്കാരം ഇന്ന് വൈകുന്നേരം തയ്യിൽ സെന്റ് ആന്റണീസ് ചർച്ചിൽ.