അവധി അറിയാതെ സമരം... കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഗുരു നാനാക്ക് ജയന്തി ദിനത്തിന്റെ ഭാഗമായി കേന്ദ്ര ഗവണ്മെന്റ സ്ഥാപനങ്ങൾക്ക് അവധി ആയതിനാൽ ആളൊഴിഞ്ഞ അടച്ചിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ആയിരുന്നു പ്രതിഷേധ സംഗമം.