കാസർകോട്: ഇരിയണ്ണിയുടെ രാപ്പകലുകളെ ആനന്ദ പുളകിതമാക്കിയ കൗമാര കലയുടെ പൂരത്തിന് ഇന്ന് തിരശീല വീഴും. കലോത്സവ മത്സരത്തിൽ ഇന്നലെ രാത്രി വരെയുള്ള ഇനങ്ങളുടെ ഫലങ്ങൾ പുറത്തുവന്നപ്പോൾ

ഹൈസ്ക്കൂൾ വിഭാഗത്തിൽ ഹോസ്ദുർഗ്ഗും ഹയർ സെക്കൻഡറിയിൽ കാസർകോടും മുന്നിലെത്തി.

പോയിന്റ് നില ഉപജില്ല ക്രമത്തിൽ

യു.പി സംസ്കൃതം

1.കുമ്പള, ബേക്കൽ, മഞ്ചേശ്വരം (60)

2. ഹൊസ്ദുർഗ് (56)

3. കാസർഗോഡ് (54)

യു.പി അറബിക്

1.കാസർകോട് (65)

2. ചെറുവത്തൂർ (61)

3. ബേക്കൽ, ഹൊസ്ദുർഗ് (59)

യു.പി ജനറൽ

1.കാസർകോട് (125)

2.ബേക്കൽ (114)

3. ചെറുവത്തൂർ (106)

ഹൈസ്കൂൾ സംസ്കൃതം

1.ഹൊസ്ദുർഗ്, കുമ്പള, ചെറുവത്തൂർ (75)

2. മഞ്ചേശ്വരം (73)

3. കാസർകോട് (70)

ഹൈസ്കൂൾ അറബിക്

1. കാസർകോട് (93)

2. ബേക്കൽ (91) '

3. ചെറുവത്തൂർ (85)

ഹൈസ്കൂൾ ജനറൽ

1. ഹൊസ്ദുർഗ് (284)

2. കാസർകോട് (274)

3. ബേക്കൽ (241)

ഹയർ സെക്കൻഡറി ജനറൽ

1. കാസർകോട് (314)

2. ഹൊസ്ദുർഗ് (286)

3. ചെറുവത്തൂർ (279)