തലശ്ശേരി: പരേതരായ കെ.സി. അബൂബക്കറിന്റെയും പി.കെ. പാത്തൂട്ടിയുടെയും മകൾ ടൗൺ ഹാളിന് സമീപം ആസിയാസിൽ പറമ്പത്ത് കണ്ടി കേളോത്ത് ആസിയ ഹജ്ജുമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ പുതുക്കുടി അഹമ്മദ്. മക്കൾ: മുഹമ്മദ് ജലാലുദ്ദീൻ, അബൂബക്കർ സിദ്ദീഖ് (പി.കെ. ഇലക്ട്രിക്കൽസ്, തലശ്ശേരി), ഫാറൂഖ്, കമാലുദ്ദീൻ, ഷുക്കൂർ, ഷമീം (ഖത്തർ), സജ്ജാദ്, ഖദീജ, റോഷ്ന. മരുമക്കൾ: പുതുക്കുടി കമാൽ, ആലാൻ മുഹമ്മദ് സലീം, സക്കീന, ഷക്കീല, ഷമീന, റംസി, അഷറത്ത്, അൻസീന. സഹോദരങ്ങൾ: മൂസ, പരേതരായ അബ്ദുറഹിമാൻ, ഇബ്രാഹിം കുട്ടി, അബൂട്ടി, സാറു.