പരപ്പ: ബിരിക്കുളം പ്ലാത്തടത്തെ ബാർബർ തൊഴിലാളി മധു(48) നിര്യാതനായി. ഭാര്യ:ഉഷ. മക്കൾ: ആദർശ്, ആദിത്യൻ (ബിരിക്കുളം എ.യുപിഎസ് വിദ്യാർത്ഥികൾ). സഹോദരങ്ങൾ: തമ്പാൻ (പിലാത്തടം),ശശീന്ദ്രൻ (ചായ്യോം)