പാനൂർ: പത്തായക്കുന്നിലെ തട്ടനാണ്ടിയിൽ പരേതനായ തിരുവന്തേര ഗോവിന്ദന്റെ ഭാര്യ നാണി (85) നിര്യാതയായി. മക്കൾ: ഭാസ്കരൻ, മുകുന്ദൻ, കമല, രാധ, പ്രമോദ്, അജിത്ത്. മരുമക്കൾ: സുരേന്ദ്രൻ, വിശ്വൻ, സിന്ധു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.